കേന്ദ്രവിരുദ്ധ പ്രക്ഷോഭം: സി.പി.എം ബഹുജന കൂട്ടായ്മ

പാലക്കാട്: കേന്ദ്ര സർക്കാറിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തി​ൻെറ ഭാഗമായി ഹെഡ്പോസ്​റ്റ്​ ഓഫിസിന് മുന്നിൽ സി.പി.എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. എൻ.എൻ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ടി.എൻ. കണ്ടമുത്തൻ, എം.ബി. രാജേഷ്, ടി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. (പടം pew. cpm. സി.പി.എം ഹെഡ്പോസ്​റ്റ്​ ഓഫിസിന് മുന്നിൽ നടത്തിയ ബഹുജന കൂട്ടായ്മ എം. ചന്ദ്രൻ ഉദ്​ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.