ബി.ജെ.പി പ്രതിഷേധം

കോട്ടക്കൽ: വോട്ടർ പട്ടികയിൽ അനർഹരെ നിലനിർത്തി സി.പി.എമ്മിന് അനുകൂല നിലപാട് സ്വീകരിക്കുകയാ​െണന്ന്​ ആരോപിച്ച്​ പൊൻമള പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ബി.ജെ.പി പൊൻമള പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം നാരായണൻ ഉദ്ഘാടനം ചെയ്തു. സജീഷ് പൊന്മള അധ്യക്ഷത വഹിച്ചു. ശശിധരൻ പൊൻമള, മുരളി പട്ടയിൽ, ഷൈജു തലകാപ്പ് തുടങ്ങിയവർ സംസാരിച്ചു. പടം / mt kkl 129 പൊന്മളയിൽ ബി.ജെ.പി നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.