'ലാത്തിചാർജ്​ അപലപനീയം'

പാലക്കാട്: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വി.ടി. ബൽറാം എം.എൽ.എയടക്കമുള്ളവരെ പൊലീസ് മർദിച്ചത് അപലപനീയമാണെന്ന് വെൽഫെയർ പാർട്ടി. ജില്ല ജനറൽ സെക്രട്ടറി എം. സുലൈമാൻ, ജില്ല വൈസ് പ്രസിഡൻറ്​ പി. ലുഖ്മാൻ എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.