മിനിലോറി മരത്തിലിടിച്ച് മറിഞ്ഞു

pew20 new അലനല്ലൂർ: . എടത്തനാട്ടുകര പടിക്കപ്പാടത്ത് ചൊവ്വാഴ്ച രാവിലെ പത്തരക്കാണ് അപകടം. എടത്തനാട്ടുകരയിൽ നിന്നും മൂനാടിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി റോഡിലെ എഡ്ജ് ഇറങ്ങി മൺതിട്ടയിലും മരത്തിലും ഇടിച്ച് മറിയുകയായിരുന്നു. ലോറി ഡ്രൈവറും സഹായിയും പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. pew39 Alanallur mini lory marinju എടത്തനാട്ടുകര പടിക്കപ്പാടത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.