ധർണ നടത്തി

പാലക്കാട്: ബിൽഡിങ്​ ആൻഡ്​ റോഡ് വർക്കേഴ്സ് ഫെഡറേഷൻ നിർമാണതൊഴിലാളി ക്ഷേമനിധി ഓഫിസിന്​ മുമ്പിൽ . ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എ. രാമസ്വാമി ഉദ്​ഘാടനം ചെയ്തു. എം.വി. ഷൺമുഖൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം. ഹരിദാസ്, മാലതി കൃഷ്ണൻ, സരസ്വതി രാമചന്ദ്രൻ, എം. മണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.