തെരുവുവിളക്ക് ഉദ്ഘാടനം

pew14 പട്ടാമ്പി: മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ പട്ടാമ്പി നഗരസഭയിൽ അനുവദിച്ച ഹൈമാസ്​റ്റ്​-മിനി മാസ്​റ്റ്​ ലൈറ്റുകളുടെ ആദ്യഘട്ട ഉദ്ഘാടനം മുഹമ്മദ് മുഹസിൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ, നഗരസഭ കൗൺസിലർ സുന്ദരൻ കുട്ടി, അജയകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.