മാന്യതയുണ്ടെങ്കിൽ രാജിവെക്കണം -കെ.പി.എ. മജീദ്​

മലപ്പുറം: നിരന്തരം വിവാദങ്ങളുണ്ടാക്കിയിട്ടും മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മാന്യതയുണ്ടെങ്കിൽ രാജിവെച്ച്​ നിരപരാധിത്വം തെളിയിക്കണം. ജലീല്‍ ഒന്നിലും പ്രോട്ടോകോള്‍ പാലിച്ചിട്ടില്ല. ആക്ഷേപം ഉയര്‍ന്ന സമയത്ത് മറ്റ് മന്ത്രിമാരെ മാറ്റി നിര്‍ത്തിയ രീതി എന്തുകൊണ്ട് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.