ഗാലറി നിര്‍മാണോദ്ഘാടനം

കുഴല്‍മന്ദം: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരുകോടി ​െചലവഴിച്ച് മാത്തൂരില്‍ നിര്‍മിച്ച മള്‍ട്ടി യൂട്ടിലിറ്റി ഇന്‍ഡോര്‍ ഗാലറിയുടെ നിര്‍മാണോദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.എം. പുഷ്പദാസ് അധ്യക്ഷത വഹിച്ചു. എ. മാധവദാസ്, കെ. ഭാഗ്യലക്ഷമി, എം.ടി. അബ്​ദുൽ ഖാദര്‍, എം. മോഹന്‍ദാസ്, എം. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.