പഠനോപകരണങ്ങൾ കൈമാറി

ആനക്കര: കുമരനെല്ലൂർ ഹയർ സെക്കൻഡറി സ്കൂള്‍ എന്‍.എസ്.എസ് വളൻറിയർമാർ സമാഹരിച്ച പഠനോപകരണങ്ങളും മാസ്കും അട്ടപ്പാടിയിലെ നിർധനരായ വിദ്യാർഥികൾക്ക് കൈമാറി. 100 നോട്ട് പുസ്തകങ്ങൾ, 50 പേന, 100 മാസ്കുകൾ എന്നിവയാണ് കൈമാറിയത്. കലക്​ഷൻ സൻെററായ ഹയർ സെക്കൻഡറി സ്കൂള്‍ മേഴത്തൂരിലെ പ്രിൻസിപ്പൽ ബാലകൃഷ്ണന് കുമരനെല്ലൂർ സ്കൂളിലെ പ്രോഗ്രാം ഓഫിസർ സി.വി. പ്രിനേഷ് ആണ് കൈമാറിയത്. pew padano

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.