ഓണം സ്പെഷൽ ഓഫറുകളുമായി കെ.വി.ആർ ഓട്ടോമൊബൈൽസ്

കോവിഡിൻെറ​ തീവ്രത നിലനിൽക്കുമ്പോൾ സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതരായ ഉപഭോക്താക്കൾക്ക് കെ.വി.ആർ ഓട്ടോമൊബൈൽസ് ഈ ഓണത്തിന് സാമ്പത്തികപരമായി ഗുണം ലഭിക്കുന്ന വിവിധതരം ഓഫറുകളാണ് നൽകുന്നതെന്ന് ഗ്രൂപ് മാനേജിങ്​ ഡയറക്ടർ സുഭാഷ് രജനി ബാലൻ അറിയിച്ചു. ഈ സാഹചര്യത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്നതി​​ൻെറ​ പരിമിതികൾ മനസ്സിലാക്കി ഒരു ബജാജ് മോട്ടോർ സൈക്കിൾ സ്വന്തമാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ബജാജ് മോട്ടോർ സൈക്കിളുകൾക്ക് 2000 രൂപ മുതൽ 3500 രൂപ വരെ കാഷ് ബാക്ക് ഓഫർ, അഞ്ചു​ വർഷത്തെ വാറൻറി, അഞ്ചു​ ലിറ്റർ പെട്രോൾ, ഒരുവർഷത്തെ റോഡ് അസിസ്​റ്റൻറ്​ സർവിസ്, ഹെൽമറ്റ്, കൂടാതെ ഈ കാലയളവിൽ വാഹനം വാങ്ങുന്നവർക്ക് ഒരു ലക്ഷം രൂപയുടെ കൊറോണ കവച് ഇൻഷുറൻസ് തുടങ്ങിയവയാണ് സ്​ഥാപനം മുന്നോട്ടുവെക്കുന്ന ഓഫറുകളെന്ന് കെ.വി.ആർ ഗ്രൂപ് സി.എഫ്​.ഒ എം.സി. ശ്രീനിവാസൻ അറിയിച്ചു. ഒരു മോട്ടോർ സൈക്കിൾ വാങ്ങുകയും അതി​​ൻെറ​ തുടർസേവനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഈ കോവിഡിൻെറ​ കാലത്ത് ഉപഭോക്താക്കളുടെ ആവശ്യകത എന്ന് കെ.വി.ആർ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡി​​ൻെറ​ ജനറൽ മാനേജർ എൻ. ശ്രീവത്സൻ പറഞ്ഞു. പുതുതലമുറക്ക്​ ഈ ഓണസമയത്ത് ബജാജി​​ൻെറ​ പുതിയ ശ്രേണികളായ സ്പോർട്​സ്​ ബൈക്കുകൾ ഡോമിനർ 250/400, അതുപോലെ ഓസ്ട്രിയൻ ബൈക്കുകളായ കെ.ടി.എമ്മി​​ൻെറ​ അഡ്വെൻജർ 390, ഡ്യൂക്ക് 390 എന്നിവ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിതെന്നും ഏറ്റവും കുറഞ്ഞ ആദ്യ അടവുകൾ, ലളിതമായ വാഹന വായ്​പാനടപടികൾ, ഓണം സ്പെഷൽ ഫിനാൻസ് സ്​കീമുകൾ, ഏറ്റവും മികച്ച എക്​സ്​ചേഞ്ച് വില എന്നിവ ഉണ്ടായിരിക്കുന്നതാണെന്നും ഈ ഓഫറുകൾ ആഗസ്​റ്റ്​് 31വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 20വരെ ബുക്ക്‌ ചെയ്യുന്ന എല്ലാ കെ.ടി.എം ഉപഭോക്താക്കൾക്കും മൂന്ന്​ വർഷം ഏക്​സ്​​റ്റെൻഡഡ്‌ വാറൻറിയും ഒരുവർഷം റോഡ് സൈഡ് അസിസ്​റ്റൻസും കൂടാതെ ആഴ്​ചതോറും കെ.ടി.എം ഫോട്ടോ കോണ്ടെസ്​റ്റിൽ പങ്കെടുത്ത്​ തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിജയിക്ക് ഐ ഫോൺ ഇലവനും (64gb) തെരഞ്ഞെടുക്കപ്പെടുന്ന മറ്റുള്ളവർക്ക് 2500 രൂപ വിലമതിക്കുന്ന കെ.ടി.എം ഫാൻ പാക്കേജുകളും നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചുകൊണ്ടാണ് കെ.വി.ആർ ഓട്ടോമൊബൈൽസ് ഉപഭോക്താക്കളെ വരവേൽക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9961849710.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.