'പുതുനഗരത്തെ ലോക്​ഡൗൺ പിൻവലിക്കണം'

പുതുനഗരം: പഞ്ചായത്തിൽ 15 ദിവസമായി തുടരുന്ന ലോക്ഡൗൺ പിൻവലിക്കണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. മാനദണ്ഡം പാലിച്ച്​ വ്യാപാര സ്ഥാപനങ്ങളും മത്സ്യ മാർക്കറ്റും തുറന്ന് പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.