സ്വീകരണം നൽകി

തച്ചമ്പാറ: തെക്കുംപുറം വളഞ്ഞ പാലത്ത് വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച്​ കോൺഗ്രസിൽ ചേർന്നവർക്ക് . വാർഡ് പ്രസിഡൻറ്​ സക്കീർ അണ്ണാണി അധ്യക്ഷത വഹിച്ചു. തച്ചമ്പാറ: ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ, വിവിധ പാർട്ടികളിൽനിന്ന്​ രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക്​ . പി.കെ. ശശി എം.എൽ.എ പ്രവർത്തകരെ സ്വീകരിച്ചു. കൊപ്പത്ത് നാലുപേർക്ക് കോവിഡ് പട്ടാമ്പി: ഗവ. ഹൈസ്​കൂളില്‍ ഞായറാഴ്ച നടന്ന 169 പേരുടെ ആൻറിജെന്‍ ടെസ്​റ്റിൽ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേരും കൊപ്പം പഞ്ചായത്ത് നിവാസികളാണ്. തിങ്കളാഴ്ച പെരുമുടിയൂർ ഓറിയൻറൽ ഹൈസ്കൂളിലും ചൊവ്വാഴ്ച കിഴായൂർ ആന്തൂർ പള്ള്യാൽ ഇർഷാദു സിബിയാൻ മദ്റസയിലും ടെസ്​റ്റ്​ ഉണ്ടായിരിക്കും. കോങ്ങാട് കടുത്ത നിയന്ത്രണം കോങ്ങാട്: അടുത്ത ഞായറാഴ്ചവരെ പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടൽ കോങ്ങാട് ഗ്രാമപഞ്ചായത്തിൽ പ്രാബല്യത്തിലായി. കോവിഡ്​ കേസുകൾ വർധിച്ച സാഹചര്യത്തിലാണ്​ തീരുമാനം. ഇതുവരെ 53 കോവിഡ് കേസുകളാണ്​ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്​. 20 പേർ രോഗമുക്​തരായി. pew edakkad road3 എഴക്കാട് റോഡ് അടച്ചിട്ടനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.