കിറ്റ് വിതരണം

alert നിലമ്പൂർ: ഏനാന്തി വാർഡിൽ ക്വാറൻറീനിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും നിർധനരായ കുടുംബങ്ങൾക്കും നിലമ്പൂർ നിയോജക മണ്ഡലം പ്രവാസി കോൺഗ്രസ് നേതൃത്വത്തിൽ പച്ചക്കറി ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ പട്ടിക്കാടൻ ഷാനവാസ് അധ‍്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. സലാം ആലങ്ങത്തിൽ, അശോകൻ, ലത്തീഫ് പുഞ്ച, ബഷീർ തെക്കുംപാടി, യു.കെ. ഷംസു, എം. ബാലകൃഷ്ണൻ, മുഹമ്മദ് വായകുണ്ടൻ, അനാസ്, മുജീബ് മരുത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.