ഇന്ധന വില വർധന:

alert യൂത്ത് ലീഗ് പ്രതിഷേധിച്ചു നിലമ്പൂർ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി ടൗണിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച്​ പ്രതിഷേധിച്ചു. മുനിസിപ്പൽ മുസ്‌ലിം ലീഗ് അധ‍്യക്ഷൻ ചീമാടൻ അബ്​ദുസമദ് ഫ്ലാഗ്​ ഒാഫ്​ ചെയ്തു. പി.പി. അയ്യൂബ്, പി.ടി. റൂൺസ്കർ, ഒ.ടി. നൗഷാദ്, ബക്കർ ചീമാടൻ, യൂസഫ് ഏനാന്തി, കെ.എം.എസ്. കുട്ടി, അജ്മൽ അണക്കായി എന്നിവർ സംസാരിച്ചു. nbr photo-3- ഇന്ധനവില വർധനവിനെതിരെ യൂത്ത് ലീഗ് നിലമ്പൂർ ടൗണിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.