യു.ഡി.എഫ് ഭവനരോഷം

ചങ്ങരംകുളം: ട്രിപ്പിൾ ലോക്ഡൗണി​ൻെറ മറവിൽ ​െപാലീസ്​ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്​ യു.ഡി.എഫ് ആവശ്യപ്പെട്ടു. അതിക്രമങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തിയ താലൂക്ക്തല ഭവനരോഷം പരിപാടിയിൽ അഷ്റഫ് കോക്കൂർ, പി.ടി. അജയ് മോഹൻ, ഷാനവാസ് വട്ടത്തൂർ, എം.വി. ശ്രീധരൻ, ഇബ്രാഹിം മൂതൂർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.