ജാലകം ആരോഗ്യ സർവകലാശാല

രണ്ടാം വർഷ എം.പി.ടി ഡിഗ്രി സപ്ലിമൻെററി പരീക്ഷ തൃശൂർ: രണ്ടാംവർഷ എം.പി.ടി ഡിഗ്രി സപ്ലിമൻെററി (2016 സ്കീം) പരീക്ഷ ജൂലൈ 17ന്​ ആരംഭിക്കും. റീടോട്ടലിങ് ഫലം 2020 ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച തേഡ് പ്രൊഫഷനൽ എം.ബി. ബി.എസ്​ ഡിഗ്രി പാർട്ട് ഒന്ന്​ റെഗുലർ, സപ്ലിമൻെററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.