പ്രതിഷേധ ധര്‍ണ

തൃശൂര്‍: കേന്ദ്ര സര്‍ക്കാറിനെതിരെ സംയുക്ത ട്രേഡ്‌ യൂനിയ​ൻെറ ആഭിമുഖ്യത്തില്‍ തൃശൂരില്‍ നടത്തിയ ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ്​ സുന്ദരന്‍ കുന്നത്തുള്ളി ഉദ്‌ഘാടനം ചെയ്‌തു. കെ. ബാബു, ഷെല്ലി രാധാകൃഷ്‌ണന്‍(സി.ഐ.ടി.യു), ബാലചന്ദ്രന്‍ (എ.ഐ.ടി.യു.സി), ഷിബു കാറ്റാടി, ജോയ്‌സി ജോസ്‌ (ഐ.എന്‍.ടി.യു.സി) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. trade union dharna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.