കേന്ദ്ര ഗവ. ഓഫിസുകൾക്ക് മുമ്പിൽ പ്രതിഷേധ പ്രകടനം

തൃശൂർ: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ച നടപടി റദ്ദാക്കുക, സർക്കാരി​ൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്​ വർക്കേഴ്‌സി​ൻെറ നേതൃത്വത്തിൽ തൃശൂരിലെ നടത്തി. തൃശൂർ ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുമ്പിൽ നടന്ന പരിപാടി കോൺഫെഡറേഷൻ ജില്ല പ്രസിഡൻറ്​ കെ.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. കെ.വി. സോമൻ, ഐ.ബി. ശ്രീകുമാർ, പ്രിൻസൻ ജോസ് എന്നിവർ സംസാരിച്ചു. ഇ.എസ്​.​െഎ കോർപ്പറേഷൻ റിജീണൽ ഓഫിസിന് മുമ്പിൽ നടന്ന പരിപാടി ഇ.എസ്​.​െഎ കോർപ്പറേഷൻ എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി ശശികുമാർ പള്ളിയിൽ ഉദ്ഘാടനം ചെയ്തു. ശരവണദാസ്, വിദ്യാധരൻ, സോണിയ, ദിലീപ് ദിവാകരൻ എന്നിവർ സംസാരിച്ചു. ഫോട്ടോ confederation prethishedha pripadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.