തരിശ് നിലത്തില്‍ കൃഷി ആരംഭിച്ചു

തരിശുനിലത്ത്​ കൃഷി ആരംഭിച്ചു ആളൂര്‍: സര്‍വിസ് സഹകരണ ബാങ്കും തൊപ്ര പാടശേഖര സമിതിയും സംയുക്തമായി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൂ​േന്നക്കര്‍ തരിശുനിലത്ത്​ കൃഷി ആരംഭിച്ചു. കെ.യു. അരുണന്‍ എം.എല്‍.എ വിത്തിടൽ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡൻറ്​ എ.ആര്‍. ഡേവിസ് അധ്യക്ഷത വഹിച്ചു. അഡ്വ. പാപ്പച്ചന്‍ വാഴപ്പിള്ളി, ഡയറക്ടര്‍മാരായ ഇ.കെ. ഗോപിനാഥ്, എന്‍.ജെ. ജോയി, കെ.ആര്‍. ജോജോ, എ.ജെ. ജോബി എന്നിവര്‍ സംസാരിച്ചു. ക്ാപ്ഷന്‍ ആളൂരില്‍ തരിശുനിലത്ത്​ ആരംഭിച്ച കൃഷിയുടെ വിത്തിടല്‍ കെ.യു. അരുണന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു aloor tharisu nila krishi vithidal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.