സ്നേഹോപഹാരം നല്‍കി

പെൻഷൻ ഗുണഭോക്താക്കൾ മസ്​റ്ററിങ് നടത്തണം കൽപകഞ്ചേരി: ഗ്രാമപഞ്ചായത്തിൽ നിന്ന്​ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിൽ ഇതുവരെ മസ്​റ്റർ ചെയ്യാത്തവർ ജൂലൈ 15ന് മുമ്പ് അക്ഷയ കേന്ദ്രങ്ങൾവഴി മസ്​റ്ററിങ് പൂർത്തിയാക്കണം. മസ്​റ്ററിങ് പരാജയപ്പെടുന്നവർ ജൂലൈ 16 മുതൽ 22നുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണമെന്നും സെക്രട്ടറി അറിയിച്ചു. 'ക്വാറൻറീൻ ചെയ്യാനുള്ള സൗകര്യം ഒരുക്കണം' കല്‍‍പകഞ്ചേരി: കൽപകഞ്ചേരി പഞ്ചായത്തിൽ കോവിഡ് പശ്ചാതലത്തിൽ അർഹതയുള്ള പ്രവാസികളെ ക്വാറൻറീൻ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് സി.പി.എം കല്‍പകഞ്ചേരി ലോക്കല്‍ കമ്മിറ്റി ഭാരാവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ എല്‍.സി സെക്രട്ടറി കോട്ടയിൽ ഷാജിത്ത്, പി. സൈതുട്ടി, ടി. വാസു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.