വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിച്ചു

കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാറിൻെറ എണ്ണവില കൊള്ളക്കെതിരെ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പ്രതീകാത്മക ബന്ദിൻെറ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടുങ്ങല്ലൂർ നഗരത്തിൽ . രാവിലെ 11 മുതൽ 15 മിനിറ്റായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ്​ അഡ്വ. വി.എസ്. അരുൺരാജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി.യു. സുരേഷ് കുമാർ, മണ്ഡലം യൂത്ത് കോൺഗ്രസ്​ പ്രസിഡൻറുമാരായ നിഷാഫ് കുര്യാപ്പിള്ളി, സി.ജെ. ദാമു, സനൽ സാബു, കെ.പി. പ്രജീഷ്, നേതാക്കളായ അഭിനവ്, മുഹസിൻ ഇസ്ഹാക്, ജസീൽ പുല്ലൂറ്റ്, സനൂപ്, കോൺഗ്രസ് നേതാക്കളായ ദിൽഷൻ കൊട്ടേക്കാട്, കെ.പി. സുനിൽകുമാർ, ശിവൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി. ചിത്രം tk kodungallur youth cong കൊടുങ്ങല്ലൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ നടത്തിയ പ്രതീകാത്മക ബന്ദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.