പച്ചക്കറി വിത്ത് വിതരണം ചെയ്തു

പാലക്കാട്: കേരള എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി ജില്ലയിലെ 10,000 ജീവനക്കാർക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്യുന്നതി​ൻെറ ഉദ്​ഘാടനം കെ.വി. വിജയദാസ് എം.എൽ.എ നിർവഹിച്ചു. ജില്ല പ്രസിഡൻറ്​ ഇ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ വി. സുരേഷ് ബാബു, യൂനിയൻ സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം ആർ. സാജൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. ദീപ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. സന്തോഷ് കുമാർ സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. PEW NGO എൻ.ജി.ഒ യൂനിയൻ ജില്ലയിലെ 10,000 ജീവനക്കാർക്ക് പച്ചക്കറി വിത്ത് നൽകുന്നതി​ൻെറ ഉദ്​ഘാടനം കെ.വി. വിജയദാസ് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.