വിറക് വിതരണ സമരം

പാലക്കാട്: പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ വെസ്റ്റ് മണ്ഡലം കമ്മിറ്റി നടത്തി. ശകുന്തള ജങ്​ഷനിൽ നടന്ന സമരം കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം എം. പ്രശോഭ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ പി.എസ്. വിപിൻ, നിഖിൽ, വാവ ബൈജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.