കു​റ്റി​പ്പാ​ല ക​ഴു​ങ്ങി​ല​പ്പ​ടി​യി​ൽ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ കാ​ര്‍

നി​യ​ന്ത്ര​ണം​വി​ട്ട കാർ തോട്ടിലേക്ക് മറിഞ്ഞു

വൈ​ല​ത്തൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. കു​റ്റി​പ്പാ​ല വ​ള​വി​ന് സ​മീ​പം ക​ഴു​ങ്ങി​ല​പ്പ​ടി​യി​ൽ ബുു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. യാ​ത്ര​ക്കാ​ർ അ​ത്ഭു​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Tags:    
News Summary - The car went out of control and overturned into a ditch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.