representational image
Posted On
date_range Updated On
date_range ഉറങ്ങുന്നതിനിടെ അധ്യാപികയുടെ നാല് പവൻ സ്വർണം കവർന്നു
തേഞ്ഞിപ്പലം: വീട്ടിൽ ഉറങ്ങിക്കിടന്ന അധ്യാപികയുടെ നാല് പവൻ സ്വർണം കവർന്നു. പള്ളിക്കല് സലാമത്ത് നഗറില് കറുപ്പന് വീട്ടില് മുഹമ്മദ് കോയയുടെ വീട്ടിൽ വ്യാഴാഴ്ച പുലര്ച്ച 3.40ഓടെയാണ് സംഭവം.
വീടിന്റെ മുകള് നിലയിലെ മുറിയുടെ തുറന്നിട്ട ജനലഴിയിലൂടെയായിരുന്നു കവർച്ച. മുഹമ്മദ് കോയയുടെ മരുമകളും അധ്യാപികയുമായ മര്വയുടെ പാദസരമാണ് നഷ്ടപ്പെട്ടത്. ഇവർ ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. സമീപവാസിയുടെ വീട്ടിലെ ഏണി ഉപയോഗിച്ചാണ് മോഷ്ടാവ് മുകൾനിലയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.