Posted On
date_range Updated On
date_range അമിത് ഷാക്കെതിരെ പോസ്റ്റിട്ട അധ്യാപകന് നേരെ സംഘ്പരിവാർ ആക്രമണം
തേഞ്ഞിപ്പലം: പെരുവള്ളൂർ പുകയൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ അധ്യാപകനുനേരെ സംഘ്പരിവാർ ആക്രമണം.
ഡോ. മന്നാട്ട് അരവിന്ദാക്ഷനെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടെന്ന കാരണം പറഞ്ഞ് ശനിയാഴ്ച വൈകീട്ട് പുകയൂർ അങ്ങാടിയിൽ നിൽക്കവെ ആക്രമിച്ചത്.
പരിക്കേറ്റ ഇദ്ദേഹത്തെ തിരൂരങ്ങാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.