പെരുവള്ളൂരില്‍ കള്ളൻ യുവതിയെ ആക്രമിച്ച് കവര്‍ന്നത് മുക്കുപണ്ടം

തേ​ഞ്ഞി​പ്പ​ലം: പെ​രു​വ​ള്ളൂ​രി​ല്‍ യു​വ​തി​യെ ആ​ക്ര​മി​ച്ച് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​ള്ള​ൻ ക​വ​ർ​ന്നെ​ടു​ത്ത​ത് മു​ക്കു​പ​ണ്ടം. കൂ​മ​ണ്ണ വ​ലി​യ​പ​റ​മ്പി​ലാ​ണ് സം​ഭ​വം.

വീ​ടി​െൻറ പി​ന്‍ഭാ​ഗ​ത്ത്​ വെ​ച്ച പാ​ത്ര​മെ​ടു​ക്കാ​ന്‍ ഇ​റ​ങ്ങി​യ യു​വ​തി​യു​ടെ കൈ​യി​ല്‍ ക​യ​റി​പ്പി​ടി​ച്ചാ​ണ്​ മോ​ഷ​ണം. വ​ള ഊ​രി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്ക​വെ യു​വ​തി ബ​ഹ​ളം​വെ​​ച്ച​ങ്കി​ലും സാ​നി​റ്റൈ​സ​ര്‍ പോ​ലു​ള്ള ദ്രാ​വ​കം മു​ഖ​ത്ത് സ്‌​പ്രേ ചെ​യ്യു​ക​യും യു​വ​തി ധ​രി​ച്ച ത​ട്ടം വാ​യി​ല്‍ തി​രു​കു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍, മ​ല്‍പ്പി​ടി​ത്ത​ത്തി​ല്‍ ത​ട്ടം വാ​യി​ല്‍നി​ന്ന്​ പു​റ​ത്തെ​ടു​ത്ത് യു​വ​തി ബ​ഹ​ളം​വെ​ച്ച​തോ​ടെ ആ​ളു​ക​ളെ​ത്തും മു​​േ​മ്പ കി​ട്ടി​യ വ​ള​യു​മാ​യി ക​ള്ള​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് തേ​ഞ്ഞി​പ്പ​ലം അ​ഡീ. എ​സ്.​ഐ സൈ​നു​ല്‍ ആ​ബി​ദ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ല്‍, വീ​ട്ടു​കാ​ര്‍ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ കേ​സെ​ടു​ത്തി​ല്ല.

Tags:    
News Summary - Peruvallur, a thief attacked and robbed rolled gold ornament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.