ചേ​ളാ​രി ക​ണ്ണം​പു​ലാ​ക്ക​ൽ ദി​വ്യ കേ​ക്കി​ൽ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ

കേ​ക്കി​ൽ ഓ​ണ​സ​ദ്യ ഒ​രു​ക്കി വീ​ട്ട​മ്മ

തേ​ഞ്ഞി​പ്പ​ലം: കേ​ക്കി​ൽ വീ​ട്ട​മ്മ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ വ്യ​ത്യ​സ്ത​മാ​യി. ചേ​ളാ​രി ക​ണ്ണം​പു​ലാ​ക്ക​ൽ ദി​വ്യ​യാ​ണ് കേ​ക്കി​ൽ നാ​ക്കി​ല​യും വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യ​ത്. ചോ​ക്ല​റ്റും ബ്ര​ഡ് പൗ​ഡ​റും ഫോ​ണ്ട​ൻ​റും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം.

Tags:    
News Summary - house wife onam sadhya made on cake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.