ചെനക്കലങ്ങാടി കിഴക്കേപള്ളിയുടെ മതിലിൽ ഇടിച്ച് അപകടത്തിൽപെട്ട കാർ
Posted On
date_range Updated On
date_range കാർ മതിലിലിടിച്ച് നാലു പേർക്ക് പരിക്ക്
തേഞ്ഞിപ്പലം: ഓടുന്നതിനിടെ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് നാലു പേർക്ക് പരിക്കേറ്റു.
ചെനക്കലങ്ങാടി ഭാഗത്തുനിന്ന് ചേളാരിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് ചെനക്കലങ്ങാടി കിഴക്കേപള്ളിയുടെ മതിൽ ഇടിച്ച് തകർത്തത്.
കാറിലുണ്ടായിരുന്ന നാലു പേർക്കാണ് പരിക്ക്. കാറിെൻറ മുൻഭാഗവും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.