പോത്തുകല്ല് ചാലിയാറിൽ വിദ്യാർഥി മുങ്ങി മരിച്ചു

മലപ്പുറം: പോത്തുകല്ല് ചാലിയാറിൽ വിദ്യാർഥി മുങ്ങി മരിച്ചു. കോടാലിപൊയിൽ കൊമ്പൻതൊടിക അസൈനാരുടെ മകൻ ഷാബിൽ (15) ആണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

Tags:    
News Summary - student drowned in chaliyar, died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.