വ​ന്യ​ജീ​വി ഫോ​േ​ട്ടാ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​മാ​യ ഫോ​ട്ടോ

വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം: ഒ​ന്നാം സ്ഥാ​നം ടി.​എ​ൻ. പു​രം സ്വ​ദേ​ശി​ക്ക്

പു​ലാ​മ​ന്തോ​ൾ: ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ല​പ്പു​ഴ നാ​ച്വ​റ​ൽ ഹി​സ്​​റ്റ​റി സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം പു​ലാ​മ​ന്തോ​ൾ തി​രു​നാ​രാ​യ​ണ​പു​രം സ്വ​ദേ​ശി​യും വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ സ​ഗു റ​ഫീ​ഖി​ന് ല​ഭി​ച്ചു.

നെ​ല്ലി​യാ​മ്പ​തി വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ല​ഗീ​സ് ഹോ​ക്ക് ഈ​ഗി​ൾ എ​ന്ന പ​ക്ഷി ഉ​ടു​മ്പി​നെ ഭ​ക്ഷ​ണ​മാ​ക്കി പ​റ​ക്കു​ന്ന ഫോ​ട്ടോ​യാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​ക്കൊ​ടു​ത്ത​ത്.

വ​ണ്ട​ർ ഓ​ഫ് വൈ​ൽ​ഡ് ടീം ​മ​ഞ്ചേ​രി, ഓ​ൾ കേ​ര​ള ഫോ​േ​ട്ടാ​ഗ്രാ​ഫി​ക് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യി​ൽ അം​ഗ​മാ​ണ്. മു​മ്പും വൈ​ൽ​ഡ് ലൈ​ഫ് അ​വാ​ർ​ഡു​ക​ൾ ഇദ്ദേഹത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ടു​ത്ത ദി​വ​സം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കാ​വു​ങ്ങ​ൽ തൊ​ടി ഉ​മ്മ​റി​െൻറ മ​ക​നാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.