മുരളീധരൻ
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
പാണ്ടിക്കാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി തുറക്കൽ മുരളീധരനെയാണ് (45) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയിലെ സ്വഭാവ മാറ്റം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലൂടെയാണ് രക്ഷിതാക്കൾ വിവരമറിയുന്നത്. തുടർന്ന് പാണ്ടിക്കാട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.