ഷഹീർ

TCD CKD 4 Shaheer (24). ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങ് സ്വദേശിയും കടപ്പുറം പുതിയങ്ങാടിയിൽ താമസക്കാരനുമായ പണിക്കവീട്ടിൽ ഷൗക്കത്ത് അലിയുടെ മകൻ (24) നിര്യാതനായി. മാതാവ്: ഷംസിയ. ഭാര്യ: ഷബ്ന. മക്കൾ: ഷഫ്ന, ഷംന. ഖബറടക്കം തിങ്കളാഴ്ച രാവിലെ മണത്തല പള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.