ചരമം

OBIT ALN 1 Narayanan 93. നാരായണൻ അലനല്ലൂർ: മാളിക്കുന്നിലെ കളപ്പാറ നാരായണൻ (93) നിര്യാതനായി. സി.പി.എം ഏരിയ കമ്മിറ്റി അംഗം, കര്‍ഷകസംഘം ജില്ല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കുഞ്ഞിമാളു. മക്കൾ: പരേതരായ ബാബുരാജൻ, വാസുദേവൻ. മരുമക്കൾ: സത്യഭാമ, അനിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.