അനുശോചനം

പി.ടി. അജയ് മോഹൻ (യു.ഡി.എഫ് ജില്ല ചെയർമാൻ) പിതൃതുല്യമായ സ്നേഹവാത്സല്യങ്ങൾ പകർന്ന പ്രിയങ്കരനായ നേതാവിനെയാണ് ഹൈദരലി തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത്. പതിറ്റാണ്ടുകളായി നീണ്ടു നിൽക്കുന്ന ആത്മ ബന്ധമാണ് എന്‍റെ കുടുംബവും പാണക്കാട് കൊടപ്പനക്കൽ തറവാടുമായുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.