അനുസ്മരണം

മഞ്ചേരി: മുസ്‌ലിം ലീഗ് മുന്‍ മഞ്ചേരി മുനിസിപ്പല്‍ പ്രസിഡൻറും സാമൂഹിക–-മതരംഗത്തെ നിറസാന്നിധ‍്യവുമായിരുന്ന എം. മയമി സംഘടിപ്പിച്ചു. മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. എ.പി. മജീദ് മാസ്​റ്റര്‍ അധ്യക്ഷത വഹിച്ചു. എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍, വല്ലാഞ്ചിറ മുഹമ്മദലി, കണ്ണിയന്‍ അബൂബക്കര്‍, കൃഷ്ണദാസ് രാജ, ഒ. അബ്​ദുല്‍ അലി, അഡ്വ. എന്‍.സി. ഫൈസല്‍, ടി.എം. നാസര്‍, വല്ലാഞ്ചിറ അബ്​ദുല്‍ മജീദ്, എം.പി.എം. ഇബ്രാഹീം കുരിക്കള്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.