സൈനബ

Pulikkal Sainaba 90 പുളിക്കൽ: വലിയപറമ്പ് ചെറുമിറ്റം മുട്ടിയറക്കൽ പരേതനായ അയക്കോടൻ മൂസയുടെ ഭാര്യ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, സൈതലവി, അബ്​ദുൽ അസീസ്, അലീമ, ആയിഷ, ഖദീജ, ആമിന, ഫാത്തിമ, സഫിയ. മരുമക്കൾ: അബ്​ദുറഹിമാൻ ( കടുങ്ങല്ലൂർ), ആലിക്കോയ (മുണ്ടക്കൽ), കോയ (വലിയപറമ്പ്), മൊയ്തീൻ (വിളയിൽ), മുഹമ്മദ് (വെട്ടത്തൂർ), ഉണ്ണി മൊയ്തീൻ (തുറക്കൽ), മറിയക്കുട്ടി, നഫീസക്കുട്ടി, സാജിത. ഖബറക്കം വ്യാഴാഴ്​ച രാവിലെ ഒമ്പതിന്​ ചെറുമിറ്റം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.