പക്കര്‍

GVR DEATH PAKKER 75 ഗുരുവായൂര്‍: കാരക്കാട് കാരിയത്ത് (75) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ഉമ്മര്‍ (ഷാര്‍ജ), നസീര്‍, കബീര്‍, ഹൈറു, ഷംന. മരുമക്കള്‍: ഹംസക്കുട്ടി (ഖത്തര്‍), ഷാജു (ദുബൈ), ഷാനിബ, റഷീദ, ഫൗസിയ. GVR Death Radhakrishnan 58 രാധാകൃഷ്ണൻ ഗുരുവായൂര്‍: കപ്പിയൂർ വട്ടത്തൂർ മഠത്തിൽ പറമ്പിൽ രാധാകൃഷ്ണൻ (58) നിര്യാതനായി. കൃഷിവകുപ്പിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ലളിത. മക്കൾ: ശ്രീലക്ഷ്മി, ഗോകുൽ. മരുമകൻ: പ്രദീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.