MP 'ഇത്തിഹാദെ ഉമ്മത്ത്' സംഘടിപ്പിച്ചു

'ഇത്തിഹാദെ ഉമ്മത്ത്' സംഘടിപ്പിച്ചു കാടാമ്പുഴ: മാറാക്കര വട്ടപ്പറമ്പിൽ മുസ്​ലിം യൂത്ത് ലീഗ് 'ഇത്തിഹാദെ ഉമ്മത്ത്' റമദാൻ അസംബ്ലി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്‍റ്​ വി.പി. അസറുദ്ദീൻ അധ്യക്ഷത വഹിച്ചു. റിയാസ് ഫൈസി വിഷയാവതരണം നടത്തി. ഹസീബ് ഫൈസി, ഫഹദ് കരേക്കാട്, സി.വി. അബ്ദു, പി.ടി. മൊയ്‌തീൻകുട്ടി ഹാജി, ബീരാൻകുട്ടി, സി.എച്ച്. മുഹമ്മദലി, എൻ.ടി. അബ്ദു, പി.ടി. റാഷിദ്‌, മുഹമ്മദ്‌ മുബശ്ശിർ, സി.വി. മൻസൂർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.