കാ​വ​നൂ​ർ സി.​എ​ച്ച്.​എം.​കെ.​എം ഹൈ​സ്കൂ​ളി​ലെ സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​ടെ വിതരണോദ്​ഘാടനം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം റൈ​ഹാ​ന​ത്ത് കു​റു​മാ​ട​ൻ സ്കൂ​ൾ ഹെ​ഡ്മാ​സ്​​റ്റ​ർ​ക്ക് ന​ൽ​കി

നി​ർ​വ​ഹി​ക്കു​ന്നു

വിദ്യാർഥികൾക്ക് 1.25 ലക്ഷം രൂപയുടെ സഹായവുമായി കാവനൂർ സി.എച്ച്.എം.കെ.എം ഹൈസ്കൂൾ

കാ​വ​നൂ​ർ: കാ​വ​നൂ​ർ സി.​എ​ച്ച്.​എം.​കെ.​എം ഹൈ​സ്കൂ​ളി​ലെ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ്യാ​പ​ക​രും മാ​നേ​ജ്മെൻറും ചേ​ർ​ന്ന്​ സ്മാ​ർ​ട്ട് ഫോ​ൺ വി​ത​ര​ണം ചെ​യ്തു.

പ​ഠ​നോ​പ​ക​ര​ണ കി​റ്റു​ക​ളും സ്മാ​ർ​ട്ട്ഫോ​ണു​ക​ളും ഉ​ൾ​െ​പ്പ​ടെ ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് കു​ട്ടി​ക​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ സ്കൂ​ളി​ന് സാ​ധി​ച്ച​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം റൈ​ഹാ​ന​ത്ത് കു​റു​മാ​ട​ൻ സ്മാ​ർ​ട്ട്ഫോ​ൺ വി​ത​ര​ണം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അംഗം ഷ​ഹ​ർ​ബാ​ൻ ഷെ​രീ​ഫ്, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ എം.​കെ. ജ​ലീ​ൽ, മാ​നേ​ജ​ർ കെ.​ടി. ചെ​റി​യ മു​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​സ​ലാം, ഹെ​ഡ്മാ​സ്​​റ്റ​ർ ഷാ​ജ​കു​മാ​ർ, പ​ദ്ധ​തി കോ​ഓ​ഡി​നേ​റ്റ​ർ എം.​കെ. അ​ബൂ​ബ​ക്ക​ർ, സ്​​റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​എ​സ്. ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ എം.​ടി. ശാ​ക്കി​ർ, ഇ​ർ​ഷാ​ദ്, ശ​ബ്ന, ഹ​സീ​ന, മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Kavanur CHMKM High School grant of Rs 1.25 lakh to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.