സ്വച്ഛ് ഭാരത് കാമ്പയിൻ ഒന്നാം സ്ഥാനക്കാർക്കുള്ള പുരസ്കാരം മന്ത്രി വി. അബ്ദുറഹ്മാനിൽനിന്ന് ഷൈൻ വാണിയന്നൂർ അംഗങ്ങൾ ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range അംഗീകാര നിറവിൽ 'ഷൈൻ വാണിയന്നൂർ'
കൽപകഞ്ചേരി: നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച സ്വച്ഛ് ഭാരത് കാമ്പയിൻ ജില്ലതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷൈൻ വാണിയന്നൂർ ക്ലബ് പുരസ്കാരം ഏറ്റുവാങ്ങി.
കായിക മന്ത്രി വി. അബ്ദുറഹ്മാനിൽനിന്ന് ക്ലബ് സെക്രട്ടറി നാസിമിെൻറ നേതൃത്വത്തിൽ പ്രവർത്തകർ പുരസ്കാരം ഏറ്റുവാങ്ങി. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ല ചെയർമാൻ കെ. മുഹമ്മദ് ഷാഫി, എൻ.വൈ.കെ മലപ്പുറം ജില്ല യൂത്ത് കോഓഡിനേറ്റർ ഡി. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.