മുജീബ് റഹ്മാന്
Posted On
date_range Updated On
date_range യു.എ.ഇയിൽ വാക്സിൻ പരീക്ഷണത്തിന് പൊന്മുണ്ടം സ്വദേശി മുജീബ് റഹ്മാനും
കല്പകഞ്ചേരി: യു.എ.ഇ ആരോഗ്യവകുപ്പും അബൂദബി ഹെൽത്ത് സർവിസസ് അതോറിറ്റിയുമായി സഹകരിച്ച് സിനോഫോം സിഎൻ ബീജിയാ കമ്പനി നിർമിക്കുന്ന വാക്സിെൻറ മൂന്നാമത് ക്ലീനിക്കൽ ട്രയലിെൻറ ഭാഗമാകുകയാണ് പൊൻമുണ്ടം മൂസ ഹാജിപടി കുറിയോടത്ത് അലവിക്കുട്ടിയുടെ മകൻ മുജീബ് റഹ്മാന്.
21 ദിവസം കഴിഞ്ഞ് അടുത്ത വാക്സിൻ കുത്തിവെക്കും. 35ാം ദിവസവും 49ാം ദിവസവും ഡോക്ടർ പരിശോധിക്കും. അബൂദബിയിലെ മുസ്തഫ ഡി ലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയിലെ സീനിയർ അക്കൗണ്ടൻറായി ജോലി ചെയ്യുകയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.