ക​ൽ​പ​ക​ഞ്ചേ​രി കു​ണ്ടം​പി​ടാ​വി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​കെ. റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​ണ്ടം​പി​ടാ​വി​ലെ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

ക​ൽ​പ​ക​ഞ്ചേ​രി: കു​ണ്ടം​പി​ടാ​വി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. മു​ൻ മെം​ബ​ർ കെ.​പി. സു​ലൈ​ഖ​യു​ടെ​യും പ്ര​വാ​സി​ക​ളു​ടേ​യും ശ്ര​മ​ഫ​ല​മാ​യി വാ​ങ്ങി​യ സ്ഥ​ല​ത്താ​ണ് സ്​​റ്റേ​ഡി​യം നി​ർ​മി​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​കെ. റ​ഫീ​ഖ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​യീ​ൽ മു​ത്തേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ന​സീ​ബ അ​സീ​സ് മ​യ്യേ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​പി. വ​ഹീ​ദ, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ.​പി. സ​ബാ​ഹ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ അ​ടി​യാ​ട്ടി​ൽ, മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വെ​ട്ടം ആ​ലി​ക്കോ​യ, മെം​ബ​ർ​മാ​രാ​യ എ.​വി. സ​ലീ​ജ, സി.​പി. ജു​ബൈ​രി​യ, സാ​ബി​റ എ​ട​ത്ത​ട​ത്തി​ൽ, മു​ൻ മെം​ബ​ർ​മാ​രാ​യ തൈ​ക്കാ​ട​ൻ അ​ബ്​​ദു, കെ.​പി. സു​ലൈ​ഖ അ​ഷ​റ​ഫ്, രാ​മ​ച​ന്ദ്ര​ൻ നെ​ല്ലി​ക്കു​ന്ന്, സൈ​തു​ട്ടി പ​റ​മ്പാ​ട്ട്, സി​ദ്ദീ​ഖ് പൂ​ള​ക്കോ​ട​ൻ, സ​ക്കീ​ർ ക​ള​രി​ക്ക​ൽ, ഷാ​ഹു​ൽ ഹ​മീ​ദ്, അ​ബ്​​ദു​ല്ല, ല​ത്തീ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - new indoor stadium at kundampidavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-08-26 05:22 GMT