പുത്തനത്താണിയിൽ അപകടത്തിൽപെട്ട കാറുകൾ
Posted On
date_range Updated On
date_range പുത്തനത്താണിയില്‍ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
കല്‍പകഞ്ചേരി: ദേശീയപാതയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു.
പുത്തനത്താണി ചുങ്കത്ത് തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണ് അപകടം. കാടാമ്പുഴ ഭാഗത്ത് നിന്ന് വന്ന കാർ എതിർദിശയിൽ പോവുകയായിരുന്ന രണ്ട് കാറുകളിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു കാർ മറിഞ്ഞു.
നിസ്സാര പരിക്കേറ്റ രണ്ടുപേർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.