ചരമം ഒല്ലൂർ മാധവൻ നായർ

TCD OLLUR MADHAVAN NAIR മാധവൻ നായർ ഒല്ലൂർ: തൈക്കാട്ടുശ്ശേരി കരുമത്തിൽ മാധവൻ നായർ (84) നിര്യാതനായി. മക്കൾ: നളിനി, രാധിക, ശുഭ, ശോഭ, രാമചന്ദ്രൻ എന്ന കുട്ടൻ. മരുമക്കൾ: അജിത്​കുമാർ, നന്ദകുമാർ, ഗിരീഷ്, രാമൻകുട്ടി, രജിത. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്‌ പാറമേക്കാവ് ശാന്തിഘട്ടിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.