അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്തിൽ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി കുട്ടികളുടെ സംഗമവും കലാമേളയും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സഈദ അധ്യക്ഷത വഹിച്ചു. ഷബീര്‍ കറുമുക്കില്‍, പി. ഷഹര്‍ബാന്‍, സലീന താണിയന്‍, സുനില്‍ബാബു വാക്കാട്ടില്‍, ടി. ഫൗസിയ, ബ്ലോക്ക് അംഗം വിന്‍സി, കെ.ടി. നാരായണന്‍, ബി. രതീഷ്, ഷൈനി അരുണ്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. ബിന്ദു എന്നിവർ സംസാരിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തില്‍ ബഡ്‌സ് സ്കൂളിന് സൗജന്യമായി സ്ഥലം നല്‍കിയ കോലാനിക്കല്‍ വർഗീസിനെ ആദരിച്ചു. പടം mc pmna bhinnasesi klamela അങ്ങാടിപ്പുറം പഞ്ചായത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.