മുഹമ്മദ് കുട്ടി ഹാജി

മുഹമ്മദ്​ കുട്ടി ഹാജി കൽപകഞ്ചേരി: ചെറവന്നൂർ തെക്കത്തിൽ പാറ നടുവിൽ തൊട്ടി (90) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മൂസ, അലി (ഇരുവരും സൗദി), അശ്റഫ് (യു.എ.ഇ), ആയിശു മോൾ, സഫിയ, സുഹറ, മൈമൂന, സൽമു. മരുമക്കൾ: ഹുസൈൻ (കുറുകത്താണി), ആലിക്കുട്ടി ഹാജി (വാണിയന്നൂർ), കുട്ടു (കുറുകത്താണി), സലാഹുദ്ദീൻ (കഞ്ഞിപ്പുര), പരേതനായ മുഹമ്മദ് എന്ന മാനു (വാരണാക്കര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.