നിലമ്പൂർ: കേന്ദ്ര സര്‍ക്കാരിന്‍റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ നിലമ്പൂരില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ സ്‌കില്‍ ഇന്ത്യ ഹബ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 29നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു വരെ യോഗ്യതയുള്ളവര്‍ക്കായി നടപ്പാക്കുന്ന പദ്ധതിയില്‍ നിലമ്പൂരിലെയും സമീപ പഞ്ചായത്തുകളിലെയും യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവര്‍ മാര്‍ച്ച് മൂന്നിനകം നിലമ്പൂരിലുള്ള ജെ.എസ്.എസ് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 9746938700, 04931221979, 9656308935, 9020643160.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.