വില്ലേജ് ഓഫിസ് ജീവനക്കാരെ അനുമോദിച്ചു

കൊണ്ടോട്ടി: ജില്ലയിലെ മികച്ച വില്ലേജ് ഓഫിസിനുള്ള റവന്യൂ വകുപ്പിന്‍റെ പുരസ്കാരത്തിന്​ അർഹമായ കൊണ്ടോട്ടി വില്ലേജ് ഓഫിസിലെ ജീവനക്കാരെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി അനുമോദിച്ചു. ലോക്കല്‍ സെക്രട്ടറി സി.പി. നിസാര്‍ ഉപഹാരം നല്‍കി. അംഗങ്ങളായ യൂസഫ് കമാല്‍, മുന്നാസ് പാറക്കല്‍, ഇസ്മായില്‍ കൈനിക്കര, വില്ലേജ് ഓഫിസര്‍ സി.കെ. റഷീദ്, ജീവനക്കാരായ സുനില്‍, സുജിത്ത്, കൃഷ്ണദാസ്, ധനജ, മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. പടം me kdy 5 cpi: മികച്ച വില്ലേജിനുള്ള പുരസ്കാരം നേടിയ കൊണ്ടോട്ടി വില്ലേജ് ഓഫിസിലെ ജീവനക്കാരെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.