പുതുക്കാട്ട്​ കോവിഡ് വ്യാപനം രൂക്ഷം; പഞ്ചായത്ത് ക​െണ്ടയ്ൻമെൻറ്​ സോൺ

പുതുക്കാട്ട്​ കോവിഡ് വ്യാപനം രൂക്ഷം; പഞ്ചായത്ത് ക​െണ്ടയ്ൻമൻെറ്​ സോൺ ആമ്പല്ലൂർ: പുതുക്കാട്ട്​ തിങ്കളാഴ്ച 92 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്തിലെ എല്ലാ വാർഡുകളും ക​െണ്ടയ്ൻമൻെറ്​ സോൺ ആയി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ അവശ്യ സർവിസുകള്‍ക്ക് മാത്രമാണ് അനുമതിയുണ്ടാവുക. പ്രധാന വ്യാപാര കേന്ദ്രമായ പുതുക്കാട് സൻെറർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.